ആലപ്പുഴയിലല്ല ഇക്കുറി ആലത്തൂരിൽ; വീണ്ടും എൽഡിഎഫിന് ഒരു കനൽതരി മാത്രം; സിപിഎം വിരുദ്ധ വികാരം ആഞ്ഞടിച്ച് കേരളം
പാലക്കാട്: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിന് ഒരു കനൽ തരി മാത്രം. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് എത്തിയപ്പോഴും ഒരു മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ ആയത്. ഏറെ ...