അമർനാഥ് തീർത്ഥയാത്ര തടസ്സപ്പെടുത്താൻ പാക് നീക്കം: തീവ്രവാദികളും ഖാലിസ്ഥാനി ഭീകരരും ഗൂഡാലോചന നടത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്
ന്യൂഡൽഹി : അമർനാഥ് തീർത്ഥാടനം തടസ്സപ്പെടുത്താൻ പാക് ചാരസംഘടനയായ ഐഎസ്‌ഐയും ഖാലിസ്ഥാൻ ഭീകര സംഘടനയും ഗൂഢാലോചന നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്. തീർഥാടകരെ ലക്ഷ്യംവെച്ച് അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ ...