എംഎസ് ധോണി ചെന്നൈയുടെ ദൈവം; അദ്ദേഹത്തിന് വേണ്ടി തമിഴ് മക്കൾ ക്ഷേത്രങ്ങൾ പണിയും; സിഎസ്‌കെയുടെ വിജയത്തിന് പിന്നാലെ വാചാലനായി അമ്പാട്ടി റായിഡു
ചെന്നൈ: മഹേന്ദ്ര സിംഗ് ധോണിയ്ക്ക് വേണ്ടി ചെന്നൈയിലെ ജനങ്ങൾ ക്ഷേത്രങ്ങൾ പണിയുമെന്ന് ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. ചെന്നൈ ജനതയുടെ ദൈവമാണ് ധോണിയെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ...