ഉമ്മയ്ക്ക് പുറകെ സഹോദരിയും ; മമ്മൂട്ടിക്കിത് വേർപാടുകളുടെ കാലം
നടന്‍ മമ്മൂട്ടിയ്ക്ക് ഇത് വേർപാടുകളുടെ കാലമാണ്. തുടരെത്തുടരെയുള്ള പ്രിയപ്പെട്ടവരുടെ വിടവാങ്ങലുകളെ കുറിച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. ഇപ്പോഴിതാ ഉമ്മയ്ക്ക് പുറകെ അദ്ദേഹത്തിന്റെ സഹോദരിയും വിടവാങ്ങിയിരിക്കുകയാണ്. ...