അമിത്ഷാ രോഗമുക്തൻ : ഇന്ന് ഡിസ്ചാർജ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനെന്ന് ദില്ലി എയിംസ് ആശുപത്രി അധികൃതർ.മിക്കവാറും അദ്ദേഹം ഇന്ന് ആശുപത്രി വിടുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ...









