‘അമ്മ’യുടെ തലപ്പത്ത് മോഹന്‍ലാല്‍ തന്നെ
താര സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് പത്രികകളുടെ സൂക്ഷമപരിശോധന പൂര്‍ത്തിയായി. മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേളബാബു ജനറല്‍ സെക്രട്ടറിയായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ധിഖ് ട്രഷററായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ...