പക്കാ അശ്ലീലത്തരങ്ങള്‍, താരസംഘടനയ്ക്ക് നട്ടെല്ലുണ്ടെങ്കില്‍ ഇങ്ങനെയല്ല പറയേണ്ടത്: ഹരീഷ് പേരടി
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കേട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങളാണെന്ന് നടന്‍ ഹരീഷ് പേരടി. സിനിമാരംഗത്തെ സ്ത്രീകള്‍ ഉന്നയിച്ചിരുന്ന ഇത്തരം വിഷയങ്ങള്‍ക്കൊക്കെ ...