ഈ പ്രപഞ്ചം നിങ്ങളുടെ വേദന മാറ്റും ഏട്ടാ..; ഗോപി സുന്ദറിന് ആശ്വാസ വാക്കുകളുമായി അമൃതയും അഭയയും
അമ്മ ലിവി സുരേഷ് അന്തരിച്ച വിവരം ഇന്ന് രാവിലെയാണ് സംവിധായകൻ ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗോപി സുന്ദർ വിയോഗ ...