രാംലല്ലയിൽ ഇന്ന് സൂര്യതിലക് പതിക്കും; രാമനവമിആഘോഷത്തിൽ ഭക്തർ
രാമനവമി ആഘോഷത്തിൽ അലിഞ്ഞ് ഭക്തർ.ദശരഥന്റെയും കൗസല്യയുടെയും മകനായി അയോദ്ധ്യയിലാണ് ശ്രീരാമൻ ജനിച്ചത്. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനമായതിനാൽ ചൈത്രനവമി എന്നും രാമനവമി അറിയപ്പെടുന്നു. അയോദ്ധ്യയിലെ ...