കശ്മീരിൽ ആദ്യമായി ചരക്ക് തീവണ്ടിയും എത്തി ; സ്വാഗതം ചെയ്യാനെത്തിയത് വൻജനക്കൂട്ടം ; കർഷകർക്കും നിർമ്മാണ മേഖലയ്ക്കും വൻ നേട്ടം
ശ്രീനഗർ : ജമ്മുകശ്മീരിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ചരക്ക് തീവണ്ടി താഴ്‌വരയിലെത്തി. മേഖലയിലേക്ക് ആദ്യമായി എത്തിയ ചരക്ക് തീവണ്ടിയെ സ്വാഗതം ചെയ്യാൻ അനന്ത്നാഗ് റെയിൽവേ സ്റ്റേഷനിൽ വൻ ...