കേന്ദ്രബജറ്റ്; കോളടിച്ച് ബിഹാറും ആന്ധ്രയും; കൈനിറയെ പദ്ധതികൾ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കോളടിച്ച് ബിഹാറും ആന്ധ്രാപ്രദേശും. ഇരു സംസ്ഥാനങ്ങൾക്കുമായി പ്രത്യേക പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. പുതിയ വിമാനത്താവളങ്ങൾ ഉൾപ്പെടെയാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. ...