‘ബിർയാണിയും പൊരിച്ച കോഴിയും വേണം’; ശങ്കുവിന്റെ വീഡിയോ കണ്ടു; അങ്കണവാടിയിൽ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുരുന്നിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രസകരമായി സോഷ്യൽ മീഡിയയെ ആകെ ചിരിപ്പിച്ച വീഡിയോയിൽ ...