ഫോണിൽ എലിവിഷത്തെ കുറിച്ച് തിരഞ്ഞു; കാസർകോട്ട് വിദ്യാർത്ഥിനിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് സൂചന
പെരുമ്പള: കാസർകോട് പെരുമ്പള ബേനൂരിൽ കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചന. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന തരത്തിലാണ് ആദ്യം ...