ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയ് യുഎസിൽ കസ്റ്റഡിയിൽ ; ബാബ സിദ്ദിഖി വധക്കേസ് അടക്കം നിരവധി കേസുകളിലെ പ്രതി
ന്യൂഡൽഹി : ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതിയും ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനുമായ അൻമോൾ ബിഷ്‌ണോയ് യുഎസിൽ കസ്റ്റഡിയിൽ. നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുടെ ...