അന്നയുടെ മരണം; 17 വർഷമായി പ്രവർത്തിക്കുന്ന ഓഫീസിന് രെജിസ്ട്രേഷൻ തന്നെയില്ലെന്ന് റിപ്പോർട്ട്
പുണെ: അമിത ജോലിഭാരത്തെത്തുടര്‍ന്ന് മരണപ്പെട്ട മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലിചെയ്തിരുന്ന പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ) ഓഫീസിന് രെജിസ്ട്രേഷൻ പോലുമില്ലെന്ന് റിപ്പോർട്ട്. മഹാരാഷ്ട്ര ...