വോട്ടിംഗ് മെഷീനിലെ താമരയ്ക്ക് വലിപ്പം കൂടുതൽ ; പത്തനംതിട്ടയിൽ പരാതിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി
പത്തനംതിട്ട : വോട്ടിംഗ് മെഷീനിലെ താമരയ്ക്ക് വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിന് മറ്റുചിഹ്നങ്ങളേക്കാൾ വലിപ്പം കൂടുതലാണ്. ...