ഉറക്കത്തിനിടെ ആരോ തൊടുന്നത് പോലെ,ഒരടിയങ്ങ് കൊടുത്തു; അതിക്രമം ഉണ്ടായാൽ അപ്പോൾ പ്രതികരിക്കണം; നടി അനുമോൾ
കൊച്ചി: അതിക്രമം ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്ന് നടി അനുമോൾ. മിണ്ടാതിരുന്നിട്ടോ വീഡിയോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടോ കാര്യമില്ല. അടി കൊടുക്കേണ്ടയിടത്ത് അടി തന്നെ കൊടുക്കണമെന്നും ...