കടകളിൽ കിട്ടാനില്ല; വിലയും കുതിച്ചുയരുന്നു; എങ്ങനെ തിന്നും ഇനി അപ്പവും പുട്ടും
തിരുവനന്തപുരം: കയറ്റുമതി കൂടിയതോടെ സംസ്ഥാനത്ത് പച്ചരിയുടെ വില വർദ്ധിക്കുന്നു. ചില്ലറ വിപണിയിൽ കിലോയ്ക്ക് 56 രൂപ വരെയാണ് പച്ചരിയ്ക്ക് ഇപ്പോൾ നൽകേണ്ടിവരുന്നത്. കയറ്റുമതി വർദ്ധിച്ചത് സംസ്ഥാനത്തെ അരിലഭ്യത ...