സോഫ്റ്റ്‌വെയർ അപ്ഡേറ്റിന് പിന്നാലെ തകരാര്‍; ഇടപെട്ട് കേന്ദ്രം; ആപ്പിളിന് നോട്ടീസ് അയച്ചു
ന്യൂഡല്‍ഹി: സോഫ്റ്റ്‌വെയർ അപ്ഡേറ്റിന് ശേഷം ഐ ഫോണുകളുടെ പെർഫോമൻസിൽ തകരാര്‍ സംഭവിച്ചെന്ന ഉപഭോക്താക്കളുടെ പരാതിയിൽ ആപ്പിളിന് കേന്ദ്രം നോട്ടീസ് അയച്ചു. ഐഒഎസ് 18+ അപ്ഡേറ്റിന് പിന്നാലെ പ്രശ്നങ്ങൾ ...