ജോലിയുണ്ടേ…ജോബ്‌ഡ്രൈവും തൊഴിൽമേളയും ഒരേദിവസം;500 ൽ കൂടുതൽ ഒഴിവുകൾ; വിവരങ്ങൾ
മലപ്പുറം: മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ജോബ്‌ഡ്രൈവ് സംഘടിപ്പിക്കുന്നു. മാർച്ച് 15ന് രാവിലെ 10.30ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിലാണ് ജോബ്‌ഡ്രൈവ് നടക്കുക. 200ലധികം ...