അന്തരീക്ഷ മലിനീകരണം അതിരൂക്ഷം; ഡൽഹിയിൽ പ്രൈമറി സ്‌കൂളുകൾക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് സർക്കാർ
ന്യൂഡൽഹി; ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായതിനെ തുടർന്ന് പ്രൈമറി സ്‌കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വ്യാഴാഴ്ച രാത്രിയോടെ വായുമലിനീകരണം അപകടകരമായ നിലയിലേക്ക് എത്തിയതായി ...
















