അരിക്കൊമ്പനായി കൂട്ടപ്രാർത്ഥന; തിരികെ എത്തിക്കാൻ ഏതറ്റം വരേയും പോകുമെന്ന് വാവ സുരേഷ്
തിരുവനന്തപുരം: വനംവകുപ്പ് പിടികൂടി നാട് കടത്തിയ അരിക്കൊമ്പനെ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ട് വാവ സുരേഷ്. അരിക്കൊമ്പന് ആയുരാരോഗ്യസൗഖ്യങ്ങളേകാൻ പഴവങ്ങാടിയിൽ നടന്ന കൂട്ടപ്രാർത്ഥനയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വാവ സുരേഷ്. ...