army

കോടികളുടെ പുതിയ തലമുറ തോക്കുകള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ പ്രതിരോധ വകുപ്പ്

കോടികളുടെ പുതിയ തലമുറ തോക്കുകള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ പ്രതിരോധ വകുപ്പ്

ഡല്‍ഹി: പുതിയ തലമുറ തോക്കുകള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യ. ലക്ഷ്യം ഭേദിക്കാന്‍ കൂടുതല്‍ കൃത്യതയുള്ള തോക്കുകളാണ് കരസേനയ്ക്കായി ഇന്ത്യ തേടുന്നത്. 1,85,000 അത്യാധുനിക അസൗള്‍ട്ട് റൈഫിളുകളാണ് ഇന്ത്യയ്ക്ക് ...

കശ്മീരില്‍ കരസേനയുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍

ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ കൂടുതല്‍ കരസേനയെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിരിക്കുന്ന ദക്ഷിണ കശ്മീരിലെ കൂടുതല്‍ ...

കശ്മീരില്‍ പാക് ഭീകരനെ ജീവനോടെ പിടികൂടി: നാല് തീവ്രവാദികളെ വെടിവച്ച് കൊന്നു

കശ്മീരില്‍ പാക് ഭീകരനെ ജീവനോടെ പിടികൂടി: നാല് തീവ്രവാദികളെ വെടിവച്ച് കൊന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നൗഗം സെക്ടറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം നാല് ഭീകരരെ വെടിവച്ചു കൊന്നു. ഒരു ഭീകരനെ പിടികൂടി. ഇവര്‍ പാക്കിസ്ഥാനില്‍ പരിശീലനം നേടിയവരാണെന്നാണ് ...

പഞ്ചാബില്‍ നുഴഞ്ഞുകയറ്റശ്രമം: മൂന്നു പാക്കിസ്ഥാനികളെ ബിഎസ്എഫ് വധിച്ചു

പഞ്ചാബില്‍ നുഴഞ്ഞുകയറ്റശ്രമം: മൂന്നു പാക്കിസ്ഥാനികളെ ബിഎസ്എഫ് വധിച്ചു

അമൃത്‌സര്‍: പഞ്ചാബിലെ അതിര്‍ത്തിപ്രദേശത്തുകൂടി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു പാക്കിസ്ഥാനികളെ ബിഎസ്എഫ് ജവാന്മാര്‍ വധിച്ചു. അമൃത്‌സറിലെ ദാര്‍യ മന്‍സൂര്‍ മേഖലയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് വധിച്ചത്. തിങ്കാളാഴ്ച ...

ഇറാക്കില്‍ ഐഎസിനെ നേരിടാന്‍ 560 യുഎസ് സൈനികര്‍ക്കൂടി

ബാഗ്ദാദ്: യുഎസിന്റെ 560 സൈനികരെക്കൂടി ഐഎസിനെ നേരിടാന്‍ ഇറാക്കിലേക്കു അയച്ചു. പ്രത്യേകം പരിശീലനം ലഭിച്ചവരും ഉപദേശക സമിതി അംഗങ്ങളുമായി ഏകദേശം 4,650 ഓളം യുഎസ് പൗരന്‍മാരാണു ഇറാക്കിലുള്ളത്. ...

ദസറയ്ക്ക് കാളയെ അറക്കുന്ന ആചാരം ഇന്ത്യന്‍ സൈന്യം അവസാനിപ്പിക്കുന്നു

ഡല്‍ഹി: ദസറയ്ക്ക് കാളയെ അറക്കുന്ന രീതി ഇന്ത്യന്‍ സൈന്യം അവസാനിപ്പിക്കുന്നു. ഗൂര്‍ഖ പാരമ്പര്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യത്തിലെ ചില യൂണിറ്റുകളിലാണ് ഈ ആചാരം നിലനിന്നിരുന്നത്.ഇതൊരു പഴയ ആചാരമാണ്. ...

ധീരസ്മരണയുണര്‍ത്തിയ സൈനികന്‍ അബ്ദുള്‍ ഹമീദിന്റെ ഉജ്ജ്വല പോരാട്ട സ്മരണയ്ക്ക് ഇന്ന് അമ്പത് വയസ്സ്

ധീരസ്മരണയുണര്‍ത്തിയ സൈനികന്‍ അബ്ദുള്‍ ഹമീദിന്റെ ഉജ്ജ്വല പോരാട്ട സ്മരണയ്ക്ക് ഇന്ന് അമ്പത് വയസ്സ്

ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ എന്നും അഭിമാനം പകരുന്ന വീരസ്മരണയാണ് അബ്ദുള്‍ ഹമീദ് എന്ന മാസ്റ്റര്‍ പവില്‍ദാര്‍..നെഞ്ചുയര്‍ത്തി ഓരോ രാജ്യസ്‌നേഹികള്‍ക്കും പറയാവുന്ന പേര്..അനുഭവം. ഒരു പക്ഷേ ഇന്ത്യ നേരിടാവുന്ന ...

യുദ്ധത്തിനായി തയ്യാറെടുക്കേണ്ട സമയമായെന്ന് കരസേന മേധാവി ദര്‍ബീര്‍ സിംഗ്

അതിര്‍ത്തിയില്‍ യുദ്ധത്തിന് തയ്യാറെടുക്കേണ്ട സമയമായെന്ന് കരസേന മേധാവി ദല്‍ബീര്‍ സിംഗ് പറഞ്ഞു. സൈന്യം അടുത്ത യുദ്ധത്തിനായി തയ്യാറെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരന്തരമായ വെടിനിര്‍ത്തല്‍ കരാര്‍ ...

ഇന്ത്യന്‍ സൈനിക പരിശീലന ക്യാംപില്‍ ധോണി

ഇന്ത്യന്‍ സൈനിക പരിശീലന ക്യാംപില്‍ ധോണി

ഡല്‍ഹി: മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ സൈനിക പരിശീലന ക്യാംപില്‍. ആഗ്രയിലെ സൈനിക ക്യാംപിലാണ് രണ്ടാഴ്ചത്തെ പരിശീലനത്തിനായി ഇന്ത്യന്‍ ഏകദിന നായകന്‍ എത്തിയത്. പാരച്യൂട്ട് പരിശീലനത്തിനാണ് ധോണി എത്തിയത്‌. സൈനിക ...

കലിയടങ്ങാതെ പാക്കിസ്ഥാന്‍: അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്

ജമ്മു: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലും അതിര്‍ത്തിയിലെ പാക് വെടിവെപ്പ് തുടരുന്നു. കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാന്‍ ഷെല്‍ആക്രമണവും വെടിവെപ്പും നടത്തി. പുലര്‍ച്ചെ മൂന്നരയോടെ ...

ഇന്ത്യന്‍ സേനയുടെ ഭാഗമാകാം: 463 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ സേനയുടെ ഭാഗമാകാം: 463 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ (ll) 2015 ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കുളള നോണ്‍ ടെക്‌നിക്കല്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ കോഴ്‌സിലേക്കും ...

കാര്‍ഗില്‍ യുദ്ധം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ കരസേന മേധാവി

കാര്‍ഗില്‍ യുദ്ധം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ കരസേന മേധാവി

ജമ്മു: കാര്‍ഗില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ കരസേന അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് പറഞ്ഞു. ജമ്മുകശ്മീരില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി ...

ആദ്യ ഓണ്‍ലൈന്‍ സൈനിക റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബറില്‍

ആദ്യ ഓണ്‍ലൈന്‍ സൈനിക റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബറില്‍

ചെന്നൈ: ഓണ്‍ലൈന്‍ അപേക്ഷ അടിസ്ഥാനമാക്കിയുള്ള ആദ്യ സൈനിക റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ നാലിന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ആര്‍മി കാളിംഗ് എന്ന ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ...

എല്ലാ വിഭാഗം സൈനികര്‍ക്കും വ്യായാമത്തില്‍ യോഗ നിര്‍ബന്ധമാക്കി

എല്ലാ വിഭാഗം സൈനികര്‍ക്കും വ്യായാമത്തില്‍ യോഗ നിര്‍ബന്ധമാക്കി

ഡല്‍ഹി: സൈനികരും യോഗ പരിശീലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. സമാന്തര സേനാ വിഭാഗത്തില്‍പ്പെടുന്ന 10 ലക്ഷം സൈനികര്‍ക്കു യോഗ പരിശീലനം നിര്‍ബന്ധമായും നല്‍കണമെന്ന് ആഭ്യന്തരമന്ത്രാലയം വിവിധ സേനാ ...

Page 9 of 9 1 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist