army

കരസേനയെ കരുത്തുറ്റതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍: അരലക്ഷത്തോളം സൈനികരെ പുനര്‍ വിന്യസിക്കുന്നു

ഡല്‍ഹി: സൈന്യത്തിലെ പരിഷ്‌കരണ നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സൈന്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് റിട്ട. ലഫ് ജനറല്‍ ഡി.ബി ഷെകത്കര്‍ സമിതി മുന്നോട്ടുവെച്ച 99 ശിപാര്‍ശകളില്‍ ...

കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്‍ഹാരിയെ സൈന്യം വധിച്ചു

കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്‍ഹാരിയെ സൈന്യം വധിച്ചു

കശ്മീര്‍: കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്‍ഹാരിയെ സൈന്യം വധിച്ചു. ഇക്കാര്യം ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി. വെയ്ദ് ...

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍, മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍: കശ്മീരിലെ സോപോറില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു. സോപോറിലെ അമര്‍ഗഡിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ...

ചൈന സൈനികരുടെ എണ്ണം 23 ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷമായി കുറക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ചൈന സൈനികരുടെ എണ്ണം 23 ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷമായി കുറക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ്: ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിന്റെ അംഗബലം കുറക്കുന്നതായി റിപ്പോര്‍ട്ട്. സൈനികരുടെ എണ്ണം 23 ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷമായി കുറച്ചേക്കുമെന്ന് സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ ...

‘പാക്കിസ്ഥാന് ജയ് വിളിച്ച് കല്ലെറിഞ്ഞ യുവാവിനെ കൊണ്ട് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് വിളിപ്പിച്ച് സൈന്യം’-വീഡിയൊ

‘പാക്കിസ്ഥാന് ജയ് വിളിച്ച് കല്ലെറിഞ്ഞ യുവാവിനെ കൊണ്ട് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് വിളിപ്പിച്ച് സൈന്യം’-വീഡിയൊ

ശ്രീനഗര്‍: സൈന്യത്തിന് നേരെ കല്ലെറിയുകയും, പാക്കിസ്ഥാന് അനുകൂലമായി ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്ത യുവാവിനെ കൊണ്ട് ഇന്ത്യാ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിപ്പിച്ച് സൈന്യം. പാക്കിസ്ഥാന്‍ ...

സ്‌ക്കൂളില്‍ ഒളിച്ചിരുന്ന ഭീകരരരെ വധിച്ച് ഇന്ത്യന്‍ സൈന്യം,സൈനിക നടപടി നീണ്ടത് 15 മണിക്കൂറുകള്‍

സ്‌ക്കൂളില്‍ ഒളിച്ചിരുന്ന ഭീകരരരെ വധിച്ച് ഇന്ത്യന്‍ സൈന്യം,സൈനിക നടപടി നീണ്ടത് 15 മണിക്കൂറുകള്‍

  ജമ്മു കശ്മീരിലെ സ്‌ക്കൂളില്‍ സൈന്യത്തെ ഭയന്ന് ഓടിക്കയറിയെ ഭീകരരെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ശേഷം സൈന്യം കീഴടക്കി, ഒളിച്ചിരുന്ന രണ്ട് ഭീകരന്മാരെയും സൈന്യം വധിച്ചു. 15് ...

യുദ്ധമുന്നണിയില്‍ സ്ത്രീകളെ നിയോഗിക്കാനുള്ള പദ്ധതിയുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

ഡല്‍ഹി:  യുദ്ധമുന്നണിയിലും ഏറ്റുമുട്ടലുകള്‍ക്കും അധികം വൈകാതെ സ്ത്രീകളെ നിയോഗിക്കാനുള്ള പദ്ധതിയുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യന്‍ കരസേനയില്‍ നിലവില്‍ മെഡിക്കല്‍, നിയമം, വിദ്യാഭ്യാസം, സിഗ്നല്‍, ...

യുദ്ധസമാനമായ സാഹചര്യങ്ങളില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ അനുമതിയുണ്ടെന്ന് അരുണ്‍ ജെയ്റ്റ് ലി

ഡല്‍ഹി: പ്രശ്നബാധിത മേഖലകളില്‍ യുദ്ധസമാനമായ സാഹചര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് അനുമതിയുണ്ടെന്ന് കേന്ദ്ര  പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ് ലി. ഇത്തരം സാഹചര്യങ്ങളില്‍ സൈനികര്‍ക്ക് പ്രശ്നപരിഹാരത്തിന് സൈനിക ഉദ്യോഗസ്ഥരാണ് ...

പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന, മൂന്ന് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു,ഏഴ് പാക് പട്ടാളക്കാരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക് സൈന്യത്തിനെതിരെ ്ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നു. ...

സൈനികര്‍ക്ക് പരാതി സൈനിക മേധാവിയെ അറിയിക്കാന്‍ വാട്‌സ് ആപ്പ് നമ്പര്‍

ഡല്‍ഹി: സൈനികര്‍ക്ക് പരാതികള്‍ നേരിട്ട് സൈനിക മേധാവിയെ അറിയിക്കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ തുടങ്ങി. സൈനികര്‍ അവരുടെ പ്രശ്‌നങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തറിയിക്കുന്നത് വിവാദമായതിനെ തുടര്‍ന്നാണ് ...

കരസേന ജവാന്മാര്‍ക്ക് ഇനി ലോകനിലവാരമുള്ള ആധുനിക ഹെല്‍മറ്റ്

ഡല്‍ഹി: ഇന്ത്യന്‍ കരസേനയിലെ ജവാന്മാര്‍ക്ക് ലോകനിലവാരമുള്ള ആധുനിക ഹെല്‍മറ്റ് കൊടുക്കുന്നു. കാണ്‍പൂര്‍ ആസ്ഥാനമായുള്ള എം.കെ.യു ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്ക് 1.58 ലക്ഷം ഹെല്‍മറ്റുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള കരാര്‍ ...

സൈനികര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ഉടനടി പരിഹാരം കാണണമെന്ന് സേനാ വിഭാഗങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ഡല്‍ഹി: സൈനികര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ഉടനടി പരിഹാരം കാണണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ എല്ലാ സേനാ വിഭാഗങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. പരാതി നല്‍കിയതിന്റെ പേരില്‍ ഒരാളെയും ...

ഇന്ത്യക്കെതിരെ ശക്തമായ തിരിച്ചടിക്കുമെന്ന് പുതിയ പാക് സൈനിക മേധാവി

ഇന്ത്യക്കെതിരെ ശക്തമായ തിരിച്ചടിക്കുമെന്ന് പുതിയ പാക് സൈനിക മേധാവി

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്റെ പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി ...

മലപ്പുറം ജില്ലയുടെ ഭരണം സൈന്യം ഏറ്റെടുക്കുമെന്ന് വാട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറം ജില്ലയുടെ ഭരണം സൈന്യം ഏറ്റെടുക്കുമെന്ന് വാട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നു.  ജില്ലയില്‍ ഒരു സ്‌ഫോടനം കൂടി നടന്നാല്‍ സൈന്യത്തിന് ഇക്കാര്യം എളുപ്പമാകും. ജില്ലയുടെ നിയന്ത്രണം സൈന്യം ...

കശ്മീരില്‍ സ്‌കൂള്‍ ചലോ ഓപ്പറേഷനുമായി സൈന്യം

കശ്മീരില്‍ സ്‌കൂള്‍ ചലോ ഓപ്പറേഷനുമായി സൈന്യം

കശ്മീര്‍: കശ്മീരില്‍ സ്‌കൂള്‍ ചലോ ഓപ്പറേഷനുമായി സൈന്യം. കുട്ടികള്‍ക്ക് സമാന്തര വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടിയാണിത്. സംഘര്‍ഷം മൂലം താഴ്‌വരയിലെ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നാല് മാസത്തോളമായി അടച്ചിട്ടിരിക്കുന്ന ...

പ്രാവിനു പിന്നാലെ പരുന്തും; അതിര്‍ത്തിയില്‍ പരിശീലനം ലഭിച്ച പരുന്തിനെ സൈന്യം പിടികൂടി

പ്രാവിനു പിന്നാലെ പരുന്തും; അതിര്‍ത്തിയില്‍ പരിശീലനം ലഭിച്ച പരുന്തിനെ സൈന്യം പിടികൂടി

ശ്രീനഗര്‍: പഠാന്‍കോട്ടില്‍ നിന്നും പരിശീലനം ലഭിച്ച പ്രാവിനെ പിടികൂടിയതിനു തൊട്ടു പിന്നാലെ, അനൂപ്ഗഢിലെ അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന് പരിശീലനം സിദ്ധിച്ച പരുന്തിനെ അതിര്‍ത്തി രക്ഷാസേന പിടികൂടി. ഇത് ...

പാക്ക് അധിനിവേശ കശ്മീരില്‍ വേണ്ടി വന്നാല്‍ ഇനിയും മിന്നലാക്രമണം നടത്തും; സൈന്യം

ഡല്‍ഹി: പാക്ക് അധിനിവേശ കശ്മീരില്‍ വേണ്ടി വന്നാല്‍ ഇനിയും മിന്നലാക്രമണം നടത്തുമെന്ന് പാര്‍ലമെന്റ് അംഗങ്ങളോട് സൈന്യം. നിയന്ത്രണരേഖയ്ക്ക് കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നെന്നും പ്രതിരോധ പാര്‍ലമെന്ററി ...

മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സൈന്യം

മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സൈന്യം

ഡല്‍ഹി: പാക് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി സൈന്യം. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ...

പാക് സൈന്യം അവരുടെ മണ്ണില്‍ ചെയ്യുന്നത് ഇന്ത്യന്‍ സൈന്യത്തിന് തല്‍സമയക്കാഴ്ച: ഏത് ആക്രമണനീക്കവും മുന്‍കൂട്ടി അറിയാം

പാക് സൈന്യം അവരുടെ മണ്ണില്‍ ചെയ്യുന്നത് ഇന്ത്യന്‍ സൈന്യത്തിന് തല്‍സമയക്കാഴ്ച: ഏത് ആക്രമണനീക്കവും മുന്‍കൂട്ടി അറിയാം

ഇന്ത്യന്‍ അതിര്‍ത്തിക്കപ്പുറത്ത് പാക്ക് സേനകളുടെയും ഭീകരരുടെയും നീക്കങ്ങള്‍ തല്‍സമയം പകര്‍ത്തി രാപകലില്ലാതെ ഇന്ത്യന്‍ സൈന്യത്തിനു എത്തിക്കുന്നത് സൈനിക ഉപഗ്രഹങ്ങളാണെന്ന് ഐഎസ്ആര്‍ഒ വക്താവ്. പിഒകെയില്‍ നിന്നുള്ള എല്ലാ വിവരങ്ങളും ...

കോടികളുടെ പുതിയ തലമുറ തോക്കുകള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ പ്രതിരോധ വകുപ്പ്

കോടികളുടെ പുതിയ തലമുറ തോക്കുകള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ പ്രതിരോധ വകുപ്പ്

ഡല്‍ഹി: പുതിയ തലമുറ തോക്കുകള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യ. ലക്ഷ്യം ഭേദിക്കാന്‍ കൂടുതല്‍ കൃത്യതയുള്ള തോക്കുകളാണ് കരസേനയ്ക്കായി ഇന്ത്യ തേടുന്നത്. 1,85,000 അത്യാധുനിക അസൗള്‍ട്ട് റൈഫിളുകളാണ് ഇന്ത്യയ്ക്ക് ...

Page 8 of 9 1 7 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist