arrest warrant

സമ്മാനങ്ങൾ മറിച്ചുവിറ്റ സംഭവം; കോടതിയിൽ ഹാജരായി ഇമ്രാൻ ഖാൻ; അറസ്റ്റ് വാറണ്ട് ഒഴിവാക്കി കോടതി; ഇമ്രാനില്ലാത്ത തക്കം നോക്കി വീട്ടിൽ റെയ്ഡുമായി പാക് പോലീസ്; ആയുധങ്ങളും പെട്രോൾ ബോംബുകളും കണ്ടെടുത്തു

സമ്മാനങ്ങൾ മറിച്ചുവിറ്റ സംഭവം; കോടതിയിൽ ഹാജരായി ഇമ്രാൻ ഖാൻ; അറസ്റ്റ് വാറണ്ട് ഒഴിവാക്കി കോടതി; ഇമ്രാനില്ലാത്ത തക്കം നോക്കി വീട്ടിൽ റെയ്ഡുമായി പാക് പോലീസ്; ആയുധങ്ങളും പെട്രോൾ ബോംബുകളും കണ്ടെടുത്തു

ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ സർക്കാരിൽ നിന്ന് ഡിസ്‌കൗണ്ട് നിരക്കിൽ വാങ്ങി മറിച്ചുവിറ്റ സംഭവത്തിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ...

യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്; അമേരിക്ക പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വ്ളാഡിമിർ പുടിൻ

‘അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് തങ്ങൾക്ക് യാതൊരു ബാദ്ധ്യതയും ഇല്ല‘: പുടിനെതിരായ അറസ്റ്റ് വാറന്റ് നിരർത്ഥകമെന്ന് റഷ്യ; വാറന്റ് ടോയ്ലറ്റ് പേപ്പറിന് സമമെന്ന് മെദ്വദേവ്

മോസ്കോ: പ്രസിഡന്റ് വ്ലാഡിമർ പുടിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിരർത്ഥകമെന്ന് റഷ്യ. വാറന്റിന് നിയമപരമായി യാതൊരു സാധുതയും ഇല്ല. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുമായുള്ള ഉടമ്പടിയിൽ ...

യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്; അമേരിക്ക പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വ്ളാഡിമിർ പുടിൻ

യുക്രെയ്ൻ യുദ്ധം; പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി

ഹേഗ്: യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുക്രെയ്‌നിൽ നിന്നും കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക് നാടുകടത്തിയെന്ന് ...

”തെമ്മാടികൂട്ടം നടത്തിയ ഹര്‍ത്താല്‍ വഷളാക്കാന്‍ ജമാ അത്ത് ഇസ്ലാമി ചാനല്‍ മുന്നിട്ടിറങ്ങി” മീഡിയ വണ്ണിന് അജണ്ടകള്‍ ഉണ്ടെന്ന് സിപിഎം നേതാവ്

വനിതാ പ്രൊഫസറെ ആക്രമിച്ചു; എ എ റഹീം എം പിക്ക് അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: വനിതാ പ്രൊഫസറെ ആക്രമിച്ച കേസിൽ സിപിഎം എ പിയും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിന് അറസ്റ്റ് വാറണ്ട്. കലോത്സവ ...

ഡോ​ക്ട​ര്‍ ആ​ത്മ​ഹ​ത്യ ചെയ്ത സം​ഭ​വം; ആം ​ആ​ദ്മി എം​എ​ല്‍​എ​ക്ക് അ​റ​സ്റ്റ് വാ​റ​ണ്ട്

ഡോ​ക്ട​ര്‍ ആ​ത്മ​ഹ​ത്യ ചെയ്ത സം​ഭ​വം; ആം ​ആ​ദ്മി എം​എ​ല്‍​എ​ക്ക് അ​റ​സ്റ്റ് വാ​റ​ണ്ട്

ഡ​ല്‍​ഹി: ഡ​ല്‍​ഹി ആം ​ആ​ദ്മി എം​എ​ല്‍​എ​ക്ക് അ​റ​സ്റ്റ് വാ​റ​ണ്ട്. ഡോ​ക്ട​റു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ​യാ​യ പ്ര​കാ​ശ് ജാ​ര്‍​വാ​ലി​നാ​ണ് ഡ​ല്‍​ഹി പൊലീ​സ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. എം​എ​ല്‍​എ​യു​ടെ ...

നടന്‍ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം;പ്രതിക്ക് ഒരു വര്‍ഷം തടവുശിക്ഷ

നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ കുഞ്ചാക്കോബോബന് അറസ്റ്റ് വാറന്റ്. സാക്ഷി പറയാനുള്ള സമൻസ് കൈപ്പറ്റാതിരുന്നതിനെ തുടർന്നാണ് നടപടി. പോലീസിന് ജാമ്യം നൽകാവുന്ന അറസ്റ്റ് വാറന്റ് ആണ്. ...

കോടതിയിൽ ഹാജരായില്ല; അസം ഖാനെതിരെ​  ജാമ്യമില്ലാ വാറൻറ്​

കോടതിയിൽ ഹാജരായില്ല; അസം ഖാനെതിരെ​ ജാമ്യമില്ലാ വാറൻറ്​

സമാജ്​വാദി പാർട്ടി നേതാവും ലോക്​സഭ എം.പിയുമായ​ അസംഖാനെതിരെ ജാമ്യമില്ലാ വാറൻറ്​. ഉത്തർപ്രദേശിലെ റാംപൂർ കോടതിയാണ്​ ജാമ്യമില്ലാ വാറൻറ്​ പുറപ്പെടുവിച്ചത്​. തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടം ലംഘിച്ച കുറ്റത്തിനാണ് വാറന്റ്. ...

ചെക്ക് കേസ്; ബോളിവുഡ് നടിക്കെതിരെ അറസ്റ്റ് വാറണ്ട്‌

ചെക്ക് കേസ്; ബോളിവുഡ് നടിക്കെതിരെ അറസ്റ്റ് വാറണ്ട്‌

ചെക്ക് മടങ്ങിയ കേസിൽ വഞ്ചനാ കുറ്റത്തിന് ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ റാഞ്ചി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അജയ് കുമാർ സിങ് എന്നയാളുടെ പരാതിയെത്തുടർന്നാണ് വാറണ്ട്. ...

ശശി തരൂരിന്റെ രാഷ്ട്രീയ ഭാവിയില്‍ കരിനിഴല്‍: ക്രിമിനല്‍ കേസില്‍ പ്രതിയായത് സ്ഥാനാര്‍ത്ഥിയാകുന്നതിന് തടസ്സമാകും

വർഗ്ഗീയ പരാമർശം; ശശി തരൂരിന് അറസ്റ്റ് വാറണ്ട്

കൊൽക്കത്ത: വർഗ്ഗീയ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ്സ് എം പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. ‘ഹിന്ദു പാകിസ്ഥാൻ’ എന്ന വിവാദ പരാമർശം നടത്തിയതിന് കൊൽക്കത്ത മെട്രോപൊളിറ്റൻ ...

ധനമന്ത്രിക്കെതിരേ അഴിമതി വിരുദ്ധ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ധനമന്ത്രിക്കെതിരേ അഴിമതി വിരുദ്ധ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദറിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് അയച്ച് അഴിമതി വിരുദ്ധ കോടതി. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിയോട് മൂന്ന് തവണ ...

തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ്

തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ്

തൃശ്ശൂര്‍: ജില്ലാ കളക്ടര്‍ ഡോ. എ കൗശികന് ലോകായുക്തയുടെ അറസ്റ്റ് വാറണ്ട്. ആമ്പല്ലൂര്‍ കല്ലൂര്‍ ആലിക്കല്‍ കണ്ണംകുറ്റി ക്ഷേത്രത്തില്‍നിന്ന് മൂന്നരക്കോടിയുടെ കളിമണ്ണ് കടത്തിയെന്ന പരാതിയില്‍ നടപടിയെടുത്തില്ലെന്ന പരാതിയിലാണ് ...

‘രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യം’, ഹൈകോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതിയുടെ അറസ്റ്റ് വാറന്റ്

‘രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യം’, ഹൈകോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതിയുടെ അറസ്റ്റ് വാറന്റ്

ഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിക്ക് മുമ്പാകെ ഹാജരാകാതിരുന്ന കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി സി.എസ് കര്‍ണനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജിക്കെതിരെ സുപ്രീം ...

ഹാര്‍ദിക് പട്ടേലിനെതിരേ അറസ്റ്റ് വാറന്റ്

സൂറത്ത്: ഹാര്‍ദിക് പട്ടേലിനെതിരേ അറസ്റ്റ് വാറന്റ്. തുടര്‍ച്ചയായ രണ്ടാംതവണയും കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഹാര്‍ദികിനെതിരേ വാറന്റ് പുറപ്പെടുവിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജ് ഗീത ഗോപിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ...

എല്‍ഡിഎഫ് എംഎല്‍എ പി വി അന്‍വറിനെതിരെ അറസ്റ്റ് വാറണ്ട്

എല്‍ഡിഎഫ് എംഎല്‍എ പി വി അന്‍വറിനെതിരെ അറസ്റ്റ് വാറണ്ട്

മലപ്പുറം: ഭൂമി തട്ടിപ്പുകേസില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ അറസ്റ്റ് വാറണ്ട്. മഞ്ചേരി കോടതിയാണ് എംഎല്‍എയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി രണ്ടിനകം എംഎല്‍എയെ അറസ്റ്റ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist