വമ്പന്മാരുടെ അങ്കത്തിൽ യുണൈറ്റഡിനെ വീഴ്ത്തി ആഴ്‌സനൽ; സിറ്റി വീണ്ടും വിജയവഴിയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ആഴ്‌സനലിന് ഉജ്ജ്വല ജയം. പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ കീഴിൽ പുത്തൻ ഊർജ്ജത്തോടെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ...