രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശിൽ; രാജ്യത്തെ അതിർത്തി ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന കേന്ദ്രപദ്ധതിക്ക് തുടക്കം കുറിക്കും
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് അരുണാചൽ പ്രദേശിൽ. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം അരുണാചലിൽ എത്തുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കിബിത്തു ഗ്രാമത്തിൽ സന്ദർശനം നടത്തിയ ...