പാരമ്പര്യമറ്റ ‘ശപ്ര’കൾക്ക് എല്ലാ ശവവും ശവം തന്നെ; കുംഭമേള അപകടം ആഘോഷിക്കുന്ന മാദ്ധ്യമങ്ങൾക്ക് ചുട്ടമറുപടി
തിരുവനന്തപുരം; പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരണപ്പെട്ട സംഭവം ആഘോഷിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ വിമർശനം ശക്തം. സോഷ്യൽ മീഡിയയിലൂടെയാണ് അപകടത്തെ ആഘോഷിക്കുന്ന ...