പഹൽഗാം ഭീകരാക്രമണ സമയത്ത് ഞാൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ….: ഒവൈസി
പ്രധാനമന്ത്രി സ്ഥാനം വഹിക്കുകയോ മന്ത്രിമാരാകുകയോ ചെയ്യുക എന്നത് മാത്രമല്ല തൻ്റെ ലക്ഷ്യമെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. പഹൽഗാം ഭീകരാക്രമണ സമയത്ത് പ്രധാനമന്ത്രിയായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന ...












