Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ളത് 1737 കോടിയുടെ ബാങ്ക് നിക്ഷേപം; 260 കിലോയിലധികം സ്വർണം; വിവരാവകാശ രേഖ പുറത്ത്

by Brave India Desk
Jan 22, 2023, 07:35 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ: ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയില്‍ 263 കിലോഗ്രാം സ്വര്‍ണ്ണവും ഇരുപതിനായിരത്തോളം സ്വര്‍ണ ലോക്കറ്റുകളുമുണ്ടെന്ന് വിവരാവകാശ രേഖ. നേരത്തെ, സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഈ കണക്കുകള്‍ നല്‍കാന്‍ ക്ഷേത്രം അധികൃതര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അപ്പീല്‍ മുഖേനയാണ് വിവരാവകാശ നിയമപ്രകാരം ഈ കണക്കുകള്‍ ലഭ്യമായത്.

ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയില്‍ 6605 കിലോഗ്രാം വെള്ളിയുമുണ്ട്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ആസ്തികളിൽ ഒരു ഗ്രാം മുതൽ 10 ഗ്രാം വരെ തൂക്കമുള്ള 19,981 സ്വർണനാണയങ്ങളും, 5 മുതൽ 10 ഗ്രാം വരെ ഭാരമുള്ള 5359 വെള്ളി നാണയങ്ങളും ഉണ്ട്.

Stories you may like

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് രണ്ട് കിലോയിലധികം സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി; സ്ത്രീയടക്കം രണ്ടു പേർ പിടിയിൽ

സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും മൂല്യം നിര്‍ണയിച്ചിട്ടില്ല. ഇവയില്‍ ചിലതിന്‍റെ പഴക്കം നിര്‍ണയിക്കാത്തതിനാലാണ് മൊത്തം മൂല്യം കണക്കാക്കാന്‍ സാധിക്കാത്തത്. കഴിഞ്ഞ ഡിസംബറില്‍ ക്ഷേത്രത്തിന്‍റെ ബാങ്ക് നിക്ഷേപം 1,737.04 കോടി രൂപയാണെന്ന കണക്ക് പുറത്തുവന്നിരുന്നു.

പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റായ എം. കെ ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണ് സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും കണക്ക് പുറത്തുവന്നത്. ക്ഷേത്രത്തിന് 271 ഏക്കർ ഭൂമി ഉണ്ടെന്നും രേഖയിൽ പറയുന്നു.

Tags: guruvayur templelandASSETSSilvergold
Share4TweetSendShare

Discussion about this post

Latest stories from this section

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; സംഘത്തിലെ പ്രധാനിയായ യുവതിയും അറസ്റ്റിൽ

Next Post

വിമാനമിറങ്ങിയതിന് പിന്നാലെ അന്നനട; പരിശോധിച്ചപ്പോൾ രണ്ട് കിലോ സ്വർണം കാലിൽ വരിഞ്ഞു ചുറ്റി ഒളിപ്പിച്ച നിലയിൽ; മലപ്പുറം സ്വദേശി അബ്ദുൾ പിടിയിൽ

Latest News

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ഒൻപത് പേർക്ക് പരിക്കേറ്റു

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ വെടിവച്ച് കൊന്ന സംഭവം; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

അമിത് ഷാ മണിപ്പൂരിൽ; ഉടനടി ഉന്നതതലയോഗം വിളിച്ച് കേന്ദ്രആഭ്യന്തരമന്ത്രി; സംഘർഷബാധിത പ്രദേശങ്ങളിൽ സന്ദർശനം

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; സംഘത്തിലെ പ്രധാനിയായ യുവതിയും അറസ്റ്റിൽ

കാട്ടാക്കട കോളേജിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം; പ്രതിയുടെ മൊഴി പോലും രേഖപ്പെടുത്താതെ പോലീസ്; അന്വേഷണം അട്ടിമറിയ്ക്കാൻ നീക്കം; പിന്നിൽ സിപിഎം സമ്മർദ്ദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies