ഒരു ചരക്ക് വിമാനത്തിന്റെ വലിപ്പം ; ഭൂമിക്ക് സമീപമായി രണ്ട് കൂറ്റൻ ഛിന്നഗ്രഹങ്ങൾ ; അറിയിപ്പുമായി നാസ
ന്യൂയോർക്ക് : ഭൂമിക്ക് സമീപമായി രണ്ട് കൂറ്റൻ ഛിന്നഗ്രഹങ്ങൾ കണ്ടെത്തിയതായി നാസ. 2025 ഓഗസ്റ്റ് 4 ന് ഈ ഛിന്നഗ്രഹങ്ങൾ ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്നാണ് നാസ അറിയിക്കുന്നത്. ...