അറ്റ്‌ലിയ്ക്ക് 80 കോടി അല്ല 100 കോടി വരെ കിട്ടും, അല്ലുവില്ലെങ്കിലെന്താ സൽമാൻ ഖാൻ നായകനാവും; ഇത് റിയൽ വെറിത്തനം
ചെന്നൈ; ജവാനെന്ന 1000 കോടി ക്ലബ് പടത്തിലൂടെ കരിയർഗ്രാഫ് റോക്കറ്റ് പോലെ ഉയർന്ന സംവിധായകനാണ് അറ്റ്‌ലി. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. അല്ലുഅർജുൻ- അറ്റ്‌ലി കോംമ്പോ ...