ഫോണിന്റെ പിൻകവറിൽ പെെസയോ എടിഎം കാർഡുകളോ സൂക്ഷിക്കുന്നവരാണോ? വമ്പൻ പണിയാണേ
വീടിന് പുറത്തോട്ട് ഇറങ്ങുമ്പോൾ കുടയും വടിയും എടുത്തില്ലെങ്കിലും ഫോൺ എടുക്കാൻ മറക്കാത്തവരാണ് നമ്മളെല്ലാവരും. പേഴ്‌സില്ലെങ്കിലും ഫോണുണ്ടല്ലോ എ്ന്ന ആശ്വാസമാണ്. ദൈനംദിന ജീവിതത്തിൽ അത്രയേറെയുണ്ട് ഫോണിന്റെ സ്വാധീനം. യുപിഎ ...