B.J.P

റാഫേല്‍ കരാറില്‍ സ്വകാര്യ കമ്പനികളെ പരിഗണിച്ചുവെന്ന ആരോപണവും യുപിഎയെ തിരിഞ്ഞു കൊത്തുന്നു” ആന്റണിയ്ക്ക് മറുപടി നല്‍കി നിര്‍മ്മല സീതാരാമന്‍

റാഫേല്‍ ഇടപാടില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. റാഫേല്‍ ഇടപാടിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്നും ഹിന്ദുസ്ഥാന്‍ എയറോണോട്ടിക്കല്‍ ലിമിറ്റഡിനെ ...

” ഗോമാതാ സ്‌നേഹം ഞങ്ങള്‍ക്ക് ” മധ്യപ്രദേശില്‍ ബിജെപിയെ വെട്ടാന്‍ കോണ്‍ഗ്രസിന്‍െ തന്ത്രം: ബീഫ് പാര്‍ട്ടികള്‍ നടത്തിയവര്‍ മറിച്ചു ചിന്തിക്കുന്നത് നന്നായെന്ന് ബിജെപി

തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ എല്ലാ പഞ്ചായത്തുകളിലും ഗോശാലകള്‍ നിര്‍മ്മിക്കുമെന്ന് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസ് പുതി വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗഞ്ച് ബസോഡയില്‍ നടന്ന ...

‘എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി’ ഡിവൈഎഫ്‌ഐ ബ്ലോക് ജോ. സെക്രട്ടറി ജീവന്‍ ലാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, പോലിസ് പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയെത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഒരു വര്‍ഷത്തേക്കാണ് ജീവന്‍ലാലിനെ പുറത്താക്കിയിട്ടുള്ളത്. ഇതേ സംബന്ധിച്ച് ഔദ്യോഗികമായ രീതിയില്‍ പ്രസ്താവന ...

AB VAJPAYEE *** Local Caption *** AB VAJPAYEE

എ.ബി വാജ്‌പേയിയുടെ ചിതാഭസ്മം നാഗാലാന്റില്‍ ഒഴുക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകള്‍:ചിതാഭസ്മം ഒഴുക്കുന്നത് സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെന്ന് വാദം ,ദീമാപൂരിലെ നദിയില്‍ ചിതാഭസ്മം ഒഴുക്കി ബിജെപി

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം നാഗാലാന്‍ഡിലെ നദിയില്‍ ഒഴുക്കിന്നതിനെതിരെ കൃസ്തീയ തീവ്രസംഘടനകള്‍ രംഗത്ത്. എതിര്‍പ്പ് വകവെക്കാതെ ബിജെപി പ്രവര്‍ത്തകര്‍ ചിതാഭ്‌സ്മം നദിയിലൊഴുക്കി. ചിതാഭസ്മം നദിയില്‍ ...

രാഹുല്‍ഗാന്ധിക്ക് വിവാഹം കഴിക്കാന്‍ പദ്ധതിയില്ല, മുന്നിലുള്ള ലക്ഷ്യം മോദിയെ അധികാരത്തില്‍ നിന്നിറക്കുക

താന്‍ കല്ല്യാണത്തെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുമായിട്ടാണ് താന്‍ വിവാഹം ചെയ്തിട്ടുള്ളതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെയിറക്കുക ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൂടെ 11 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൂടെ 11 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്താനായി ബി.ജെ.പി ശ്രമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന നിലപാടിന്റെ ഭാഗമായാണിത്. ...

അമ്മക്കും മകള്‍ക്കും മര്‍ദ്ദനം: ബി.ജെ.പിയെ പിന്തുണച്ചതിനെന്നാരോപണം

ബംഗാളിലെ അസന്‍സോളില്‍ ബി.ജെ.പിയെ പിന്തുണച്ചതിന് അമ്മക്കും മകള്‍ക്കും മര്‍ദ്ദനം. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് മര്‍ദ്ദനമേറ്റ അമ്മ ആരോപിച്ചു. അസന്‍സോളില്‍ റെയില്‍പാറില്‍ വെച്ചായിരുന്നു മുത്രി സിംഗിനും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist