babri masjid

മൂർഷിദാബാദിൽ ‘ബാബറി മസ്ജിദ്’ നിർമ്മിക്കും; പ്രഖ്യാപനവുമായി ടിഎംപി എംഎൽഎ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ പുതിയ ബാബറി മസ്ജിദ് നിർമിക്കാനുള്ള പദ്ധതിയുമായി ത്രിണമൂൽ കോൺഗ്രസ് എംഎൽഎ ഹ്യൂമ്യൂൺ കബീർ. വിവാദ പരാമർശങ്ങൾക്ക് പേരുകേട്ട ഇയാൾ, മുസ്ലീം ...

‘അള്ളാഹുവിന്റെ നാമത്തിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കും‘; സ്കൂൾ കുട്ടികൾക്കിടയിൽ വർഗീയ പ്രചാരണവുമായി എസ് ഡി പി ഐ; പിണറായി സർക്കാരിന്റെ മൗനത്തെ തുടർന്ന് പരാതി അമിത് ഷായ്ക്ക് മുന്നിൽ (വീഡിയോ)

ബാബറി മസ്ജിദ് വിഷയത്തിൽ സ്കൂൾ കുട്ടികൾക്കിടയിൽ വർഗീയ പ്രചാരണം നടത്തിയ സംഭവത്തിൽ മൗനം തുടർന്ന് പിണറായി സർക്കാർ. ബാബറി മസ്ജിദ് അള്ളാഹുവിന്റെ നാമത്തിൽ പുനർനിർമ്മിക്കുമെന്ന് സ്കൂൾ കുട്ടികൾക്കിടയിൽ ...

‘അ​യോ​ധ്യ​യി​ലെ ബാ​ബ്റി മ​സ്ജി​ദ് പൊ​ളി​ച്ച​തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്തി’: പ്ര​കാ​ശ് ജാ​വ​ദേക്ക​ര്‍

​ഡ​ല്‍​ഹി: രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് വ​സി​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തി​നാ​ലാ​ണ് ബാ​ബ​റി​നെ പോ​ലു​ള്ള വി​ദേ​ശ ആ​ക്ര​മ​ണ​കാ​രി​ക​ള്‍ ക്ഷേ​ത്രം പൊ​ളി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍. 1992 ഡി​സം​ബ​ര്‍ ആ​റി​ന് അ​യോ​ധ്യ​യി​ല്‍ ...

ബാബറി മസ്ജിദ് വിധി : സ്വാഗതം ചെയ്ത് രാഷ്ട്രീയ സ്വയംസേവക് സംഘ്

ലക്നൗവിലെ പ്രത്യേക സിബിഐ കോടതി പുറപ്പെടുവിച്ച ബാബറി മസ്ജിദ് വിധിയെ സ്വാഗതം ചെയ്ത് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്). കേസിൽ എൽ കെ അദ്വാനി, മുരളി മനോഹർ ...

അയോധ്യയിലെ ഭൂമി തര്‍ക്ക കേസ്; മുസ്ലിംകള്‍ക്കു ഭൂമി നല്‍കിയതിനെതിരേ പുന:പരിശോധനാ ഹര്‍ജി നല്‍കി അഖില ഭാരത ഹിന്ദു മഹാസഭ

ഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി. അഖില ഭാരത ഹിന്ദു മഹാസഭയാണു കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുസ്ലിംകള്‍ക്കു പള്ളി പണിയാന്‍ അയോധ്യയില്‍ ...

‘വിഗ്രഹം കൊണ്ടുവെച്ചതോടെയാണ്​ ബാബരി​ മസ്​ജിദിനകത്ത്​ പൂജ തുടങ്ങിയത്’​; വാദവുമായി സുന്നി വഖഫ്​ ബോർഡ്​

1942 ഡി​സം​ബ​ർ 22ന്​ ​രാ​ത്രി വി​ഗ്ര​ഹം കൊ​ണ്ടു​വെ​ച്ച​തോ​ടെ​യാ​ണ്​ ​അ​തു​വ​രെ ബാ​ബ​രി മ​സ്​​ജി​ദ്​ കെ​ട്ടി​ട​ത്തി​ന്​ പു​റ​ത്ത്​ ന​ട​ത്തി​യി​രു​ന്ന പൂ​ജ​യും വി​ഗ്ര​ഹാ​രാ​ധ​ന​യും പ​ള്ളി​ക്ക​ക​ത്തേ​ക്ക്​ മാ​റ്റി​യ​തെ​ന്ന്​ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡി​​​ന്റെ അ​ഭി​ഭാ​ഷ​ക​നാ​യ ...

ബാബറി മസ്ജിദിന് മുന്‍പ് അയോധ്യയില്‍ ഹൈന്ദവ ആരാധനാലയം ഉണ്ടായിരുന്നു; സുപ്രീംകോടതിയില്‍ വാദവുമായി അഭിഭാഷകന്‍

അയോധ്യയിലെ ബാബറി മസ്ജിദിന് മുന്‍പ് അവിടെ ഒരു ഹൈന്ദവ ആരാധനാലയം ഉണ്ടായിരുന്നതായി അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു. രാം ലല്ലയ്ക്ക് വേണ്ടി അയോധ്യ കേസില്‍ വാദിക്കുന്ന മുതിര്‍ന്ന ...

“ബാബ്‌റി മസ്ജിദ് ഇന്ത്യയ്ക്ക് അപകീര്‍ത്തികരം. പള്ളി എന്ന് വിളിക്കുന്നത് തന്നെ കുറ്റം”: ഷിയാ വഖ്ഫ് ബോര്‍ഡ് അധ്യക്ഷന്‍

ബാബ്‌റി മസ്ജിദ് ഇന്ത്യയ്ക്ക് അപകീര്‍ത്തികരമാണെന്നും അതിനെ പള്ളി എന്ന് വിളിക്കുന്നത് തന്നെ കുറ്റകരമാണെന്ന് ഉത്തര്‍ പ്രദേശിലെ ഷിയാ വഖ്ഫ് ബോര്‍ഡ് അധ്യക്ഷന്‍ വസീം റിസ്‌വി അഭിപ്രായപ്പെട്ടു. ബാബ്‌റി ...

അഖില-ഹാദിയ മതം മാറ്റവിവാഹക്കേസിനായി പോപ്പൂലര്‍ ഫ്രണ്ട് ചിലവാക്കിയത് ഒരു കോടിയോളം രൂപ -കണക്കുകള്‍ പുറത്ത്

അഖില ഹാദിയ കേസിന്റെ നടത്തിപ്പിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് ചിലവാക്കിയത്  ഒരു കോടിയോളം രൂപയാണെന്ന് കണക്കുകള്‍.പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഖില ഹാദിയയുടെ ഭര്‍ത്താവായ ഷെഫിന്‍ ...

ബാബറി മസ്ജിദ് തകര്‍ക്കുവാന്‍ കര്‍സേവകരെ ഇളക്കിവിട്ടത് അദ്വാനിയല്ലെന്ന് രാംവിലാസ് വേദാന്തി

ലക്‌നൗ: ബാബറി മസ്ജിദ് തകര്‍ക്കുവാന്‍ കര്‍സേവകരെ ഇളക്കിവിട്ടത് അദ്വാനിയല്ല താനാണെന്ന് മുന്‍ ബി.ജെ.പി നിയമജ്ഞന്‍ രാംവിലാസ് വേദാന്തി. സംഭവവുമായി ബന്ധപ്പെട്ട് അദ്വാനിക്ക് ഒരു പങ്കുമില്ലെന്നും രാംവിലാസ് വേദാന്തി ...

യുപി സര്‍ക്കാരിന്റെ പേരില്‍ ബാബറി മസ്ജിദ്-രാമജന്മഭൂമി വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പുമായി വ്യാജ വെബ്‌സൈറ്റ്

ലക്‌നൗ: യുപി സര്‍ക്കാരിന്റെ പേരില്‍ ബാബറി മസ്ജിദ്-രാമജന്മഭൂമി വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പുമായി വ്യാജ വെബ്‌സൈറ്റ്. വിഷയം കോടതിക്ക് പുറത്തു ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന ...

മോദി മതേതര നേതാവെന്ന് അയോധ്യാതര്‍ക്കത്തിലെ ആദ്യകാല അന്യായക്കാരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി മതേതര നേതാവാണെന്ന് അയോധ്യാ തര്‍ക്കത്തിലെ ആദ്യകാല അന്യായക്കാരന്‍ ഹാഷിം അന്‍സാരി. ഇന്നലെ വന്ന നേതാക്കളുടെ വാക്കുകള്‍ മോദിയെ സ്വാധീനിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist