Balakot Air Strike

“ആണവ ശക്തിയുണ്ടെന്ന പാക്കിസ്ഥാന്റെ വീമ്പ് ഇന്ത്യന്‍ വ്യോമാക്രമണത്തോടെ അവസാനിച്ചു”: ഭീകരവാദത്തെ ചെറുത്ത മോദിയുടെ നിലപാടിനെ പ്രശംസിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ആണവ ശക്തിയാണ് തങ്ങളെന്ന് പറഞ്ഞ് മേല്‍ക്കൈ നേടാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. പാക്കിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ വ്യോമാക്രമണം ...

“ബാലാകോട്ട് ആക്രമണം നടന്നപ്പോള്‍ കരഞ്ഞത് പാക്കിസ്ഥാന്‍”: മുന്‍പ് കരസേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാക്കിസ്ഥാന്‍ വീണ്ടും പ്രതീക്ഷിച്ചപ്പോള്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് മോദി

ബാലാകോട്ടില്‍ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയപ്പോള്‍ കരഞ്ഞത് പാക്കിസ്ഥാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2016ല്‍ കരസേനയെ ഉപയോഗിച്ചുകൊണ്ട് ഇന്ത്യ മിന്നലാക്രമണം നടത്തിയ രീതിയില്‍ ...

“പുതിയ പാക്കിസ്ഥാനെങ്കില്‍ പുതിയ നടപടികളെടുക്കൂ”: ഇന്ത്യന്‍ വ്യോമാക്രമണം ലക്ഷ്യം കണ്ടുവെന്ന് വിദേശകാര്യ മന്ത്രാലയം

പാക്കിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം ലക്ഷ്യം കണ്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുല്‍വാമ ഭീകരാക്രമണം നടത്തിയ ജയ്ഷ്-എ-മുഹമ്മദിനെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍ നയത്തിനെതിരെയും വിദേശകാര്യ ...

‘ചില  പ്രതിപക്ഷ പാര്‍ട്ടികളുടെ  വൃത്തികെട്ട രാഷ്ട്രീയം 130 കോടി ജനങ്ങളും കണ്ടിട്ടുണ്ട്, പാകിസ്താനെ സന്തോഷിപ്പിക്കുന്നത് ദയവായി നിര്‍ത്തൂ’- പ്രധാനമന്ത്രി

ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന്റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനെ സന്തോഷിപ്പിക്കുകയാണ് അത്തരം ആളുകള്‍ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 130 കോടി ...

മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചു;ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പാക്കിസ്ഥാന്‍ വനംവകുപ്പ്

ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പാക്കിസ്താന്‍.പാക്കിസ്ഥാന്‍ വനംവകുപ്പാണ് പൈലറ്റിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത് ഖൈബര്‍-പക്തുങ്വാ പ്രവശ്യത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ ...

പുല്‍വാമ ആവര്‍ത്തിക്കുമോ?തിരിച്ചടിക്കാന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ വീണ്ടും ചാവേറാക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ജമ്മു കശ്മീരില്‍ ആക്രമണം നടത്താന്‍ ജെയ്ഷെ ...

തെളിവുകള്‍ ഇവിടുണ്ട്;ബാലാകോട്ട് വ്യോമാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച് ഇന്ത്യന്‍ വ്യോമസേന

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായിരുന്നു ബാലാകോട്ട് ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണം.പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണം ഫലം കണ്ടു.ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ സേനയ്ക്ക് ...

അഭിനന്ദനെ വിട്ടയച്ചതോടെ ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കപ്പെട്ടുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കപ്പെട്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞതിനാല്‍ യുദ്ധം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു. അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ച ...

ബാലാകോട്ടിലെ ഭീകരക്യാമ്പ് തകര്‍ത്തില്ലായെന്ന മാധ്യമങ്ങളുടെ വാദം തള്ളി വ്യോമസേന

ബാലാകോട്ടില്‍ സ്ഥിതി ചെയ്തിരുന്ന ജയ്ഷ്-എ-മുഹമ്മദിന്റെ ഭീകരവാദ ക്യാമ്പ് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്നില്ലായെന്ന ചില വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ വ്യോമസേന. ഭീകരക്യാമ്പില്‍ ഇന്ത്യ ബോംബ് ...

കൊതുകുകളെ കൊന്നു,ഇനി എണ്ണാനിരിക്കണോ?ബാലാക്കോട്ട് വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി വി.കെ.സിങ്

ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ മരിച്ച ഭീകരരുടെ എണ്ണത്തെ ചൊല്ലിയുളള രാഷ്ട്രീയ തര്‍ക്കത്തില്‍ പ്രതിപക്ഷത്തിന് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി വി കെ സിങ്. 'കഴിഞ്ഞ രാത്രി 3.30ന് ഭയങ്കര കൊതുകുശല്യം, ...

‘നിങ്ങള്‍ മരങ്ങളെയാണോ പിഴുതെറിഞ്ഞത്’: ബാലാകോട്ടില്‍ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച് സിദ്ദു

ബാലാകോട്ടിലെ ആക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിങ്ങ് സിദ്ദു. ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണണത്തില്‍ 350 ഓളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന ...

ബാലാകോട്ട് ആക്രമണം സൈനികനടപടിയായിരുന്നില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാസീതാരാമന്‍

ബാലാകോട്ട് ആക്രമണം ലോക്‌സഭാ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍.പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ സംബന്ധിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.അത് പൊലെ ബാലാകോട്ട് ആക്രമണം ...

ബാലാകോട്ട് ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന് വാദിച്ച കപില്‍ സിബലിനെതിരെ രാജ്യവര്‍ധന്‍ സിംഗ്: ” ഭീകരര്‍ കൊല്ലപ്പെട്ടില്ലെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ താങ്കള്‍ക്ക് സന്തോഷം തോന്നുന്നുണ്ടോ? ബാലാകോട്ടില്‍ പോയി അന്വേഷിക്കു”

ബാലാകോട്ടില്‍ ഭീകരര്‍ക്കെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരര്‍ ആരും തന്നെ കൊല്ലപ്പെട്ടില്ലെന്ന വാദവുമായി വന്നകോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെതിരെ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാഠോര്‍. ബാലാകോട്ടിലെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist