BALOCHISTHAN

പാകിസ്താനിൽ സൈനികരെയടക്കം 130 ലേറെ പേരെ കൊന്നൊടുക്കി ബലൂചിസ്ഥാൻ ലിബറേഷൻ ഫോഴ്സ്; ആഘോഷ വീഡിയോ പുറത്ത്

ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിരവധി പേരെ കാലപുരിക്കയച്ചതിനെ തുടർന്ന് ആഘോഷം നടത്തുന്ന ബലൂച് ലിബറേഷൻ ആർമിയുടെ വീഡിയോ പുറത്ത്. ബലൂചിസ്ഥാനിൽ സ്വതന്ത്ര  പോരാളികൾ കഴിഞ്ഞ ദിവസം ...

പാകിസ്താന് വീണ്ടും പണികൊടുത്ത് ഭീകരർ; ഏറ്റവും വലിയ രണ്ടാമത്തെ നാവിക വ്യോമ ആസ്ഥാനത്തിന് നേരെ ആക്രമണം

ഇസ്ലാമാബാദ്: പാകിസ്താന്റെ നാവിക വ്യോമ സേന ആസ്ഥാനത്ത് വീണ്ടും ആക്രമണം നടത്തി ഭീകരർ. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ടർബത്ത് നഗരത്തിലെ പിഎൻഎസ് സിദ്ദിഖിയിലാണ് ഭീകരാക്രമണം ഉണ്ടായത്. പാകിസ്താന്റെ ഏറ്റവും ...

ബലൂചിസ്ഥാനിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു; സ്‌ഫോടനം തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കേ

ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ പാകിസ്താനിൽ സ്‌ഫോടനം. 24 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ പാഷിൻ ജില്ലയിലാണ് സംഭവം. 20 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. ...

പാകിസ്താന്റെ വംശഹത്യാ നയത്തിനെതിരെ ബലൂചിസ്ഥാനിൽ ആയിരങ്ങൾ അണിനിരന്ന ബഹുജന പ്രക്ഷോഭം.

ദേര ഗാസി ഖാൻ (ബലൂചിസ്ഥാൻ):പാകിസ്താൻ നടപ്പിലാക്കുന്ന ബലൂച് വംശഹത്യയ്‌ക്കെതിരായ മാർച്ചിൽ ബലൂചിസ്ഥാനിലെ ദേര ഗാസി ഖാനിൽ തടിച്ചു കൂടിയ വൻ ജനാവലി നിരവധി ബലൂച് കേഡർമാരുടെ അറസ്റ്റിനെതിരെയും ...

പാക്കിസ്ഥാന്റെ കാര്യങ്ങളില്‍ ഇന്ത്യയുടെ ഇടപെടല്‍ തടയണമെന്ന് ഐക്യരാഷ്ട്രസഭയോടാവശ്യപ്പെടാന്‍ പാക് തീരുമാനം

രാജ്യത്തിന്റെ കാര്യങ്ങളില്‍ ഇന്ത്യയുടെ ഇടപെടല്‍ തടയാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടാന്‍ പാക്കിസ്ഥാന്റെ തീരുമാനം. ഇതു ചര്‍ച്ച ചെയ്യാന്‍ ഐക്യ രാഷ്ട്രസഭയിലെ പാക് അമ്പാസിഡര്‍ മലീഹാ ലോധിയെ ഇസ്ലാമാബാദിലേയ്ക്കു വിളിപ്പിച്ചു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist