Thursday, January 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ബലൂചിസ്ഥാനിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു; സ്‌ഫോടനം തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കേ

by Brave India Desk
Feb 7, 2024, 03:45 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ പാകിസ്താനിൽ സ്‌ഫോടനം. 24 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ പാഷിൻ ജില്ലയിലാണ് സംഭവം. 20 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്.

ഉച്ചയോടെയായിരുന്നു സംഭവം. സ്വതന്ത്ര്യ സ്ഥാനാർത്ഥിയുടെ ഓഫീസിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഭീകരാക്രമണം ആണ് ഉണ്ടായത് എന്നാണ് സൂചന. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബലൂചിസ്ഥാനിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ വർദ്ധിപ്പിച്ചു.

Stories you may like

സ്വിറ്റ്‌സർലൻഡിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ സ്ഫോടനം ; നിരവധി പേർ കൊല്ലപ്പെട്ടു

ഇറാനിൽ പ്രതിസന്ധി തീർത്ത് വൻ പ്രതിഷേധങ്ങൾ ; പിന്നിൽ മൊസാദ് എന്ന് സൂചന ; ഞങ്ങൾ ഒപ്പമുണ്ടെന്ന് മൊസാദിന്റെ പരസ്യ പിന്തുണ

പരിക്കേറ്റവർ അടുത്തുള്‌ള ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് വിന്യസിച്ചിട്ടുണ്ട്. താലിബാൻ ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്താണ് സംശയിക്കുന്നത്. താലിബാന് ശക്തമായ സ്വാധീനമുള്ള മേഖലയാണ് ബലൂചിസ്ഥാൻ.

പാകിസ്താനിൽ നാളെയാണ് തിരഞ്ഞെടുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Tags: blastBALOCHISTHAN
Share12TweetSendShare

Latest stories from this section

തീവ്രവാദ ബന്ധം ; ഗാസയിലെ 37 എൻജിഒകളെ നിരോധിക്കുമെന്ന് ഇസ്രായേൽ

തീവ്രവാദ ബന്ധം ; ഗാസയിലെ 37 എൻജിഒകളെ നിരോധിക്കുമെന്ന് ഇസ്രായേൽ

ബംഗ്ലാദേശിൽ ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാനെ കണ്ട് എസ് ജയശങ്കർ ; പ്രധാനമന്ത്രി മോദിയുടെ അനുശോചന കത്ത് കൈമാറി

ബംഗ്ലാദേശിൽ ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാനെ കണ്ട് എസ് ജയശങ്കർ ; പ്രധാനമന്ത്രി മോദിയുടെ അനുശോചന കത്ത് കൈമാറി

പാകിസ്താനിൽ ഇമ്രാൻ ഖാന്റെ സഹോദരി അറസ്റ്റിൽ ; അഡിയാല ജയിലിന് പുറത്ത് വൻ പ്രതിഷേധം

പാകിസ്താനിൽ ഇമ്രാൻ ഖാന്റെ സഹോദരി അറസ്റ്റിൽ ; അഡിയാല ജയിലിന് പുറത്ത് വൻ പ്രതിഷേധം

അൽ-ഖ്വയ്ദ ഭീകരന്റെ അഭിഭാഷകന് സിറ്റി ഹാളിൽ ചുവപ്പ് പരവതാനി; ന്യൂയോർക്ക് മേയറുടെ നീക്കത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു!

അൽ-ഖ്വയ്ദ ഭീകരന്റെ അഭിഭാഷകന് സിറ്റി ഹാളിൽ ചുവപ്പ് പരവതാനി; ന്യൂയോർക്ക് മേയറുടെ നീക്കത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു!

Discussion about this post

Latest News

സ്വിറ്റ്‌സർലൻഡിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ സ്ഫോടനം ; നിരവധി പേർ കൊല്ലപ്പെട്ടു

സ്വിറ്റ്‌സർലൻഡിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ സ്ഫോടനം ; നിരവധി പേർ കൊല്ലപ്പെട്ടു

ഒരു നിമിഷം കൊണ്ട് കരയിക്കാൻ പറ്റുമോ നിങ്ങൾക്ക്, മമ്മൂക്കക്ക് പറ്റും; ത്രില്ലർ സിനിമയിലെ ഈ രംഗം മാത്രം പറയും അയാളുടെ റേഞ്ച്

ഒരു നിമിഷം കൊണ്ട് കരയിക്കാൻ പറ്റുമോ നിങ്ങൾക്ക്, മമ്മൂക്കക്ക് പറ്റും; ത്രില്ലർ സിനിമയിലെ ഈ രംഗം മാത്രം പറയും അയാളുടെ റേഞ്ച്

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

ശബരിമലയിൽ പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണവും കവര്‍ന്നു ;  എസ്ഐടി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

ഗാംഗുലി പിടികൂടിയ ആ രഹസ്യം; കോച്ചിൽ നിന്ന് നിർദ്ദേശം സ്വീകരിക്കാൻ ക്രോണ്യെ നടത്തിയ പരീക്ഷണം; അതിബുദ്ധി കാരണം ഐസിസി കൊണ്ടുവന്ന നിയമം

ഗാംഗുലി പിടികൂടിയ ആ രഹസ്യം; കോച്ചിൽ നിന്ന് നിർദ്ദേശം സ്വീകരിക്കാൻ ക്രോണ്യെ നടത്തിയ പരീക്ഷണം; അതിബുദ്ധി കാരണം ഐസിസി കൊണ്ടുവന്ന നിയമം

ബീഹാറിലെ കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദയാനന്ദ് മലക്കർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; നിരവധി ആയുധങ്ങളും പിടിച്ചെടുത്ത് സുരക്ഷാസേന

ബീഹാറിലെ കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദയാനന്ദ് മലക്കർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; നിരവധി ആയുധങ്ങളും പിടിച്ചെടുത്ത് സുരക്ഷാസേന

ഗിൽക്രിസ്റ്റിന്റെ ഗ്ലൗസിലെ ആ രഹസ്യം; 2007 ലോകകപ്പ് ഫൈനലിനെ പിടിച്ചുലച്ച സ്ക്വാഷ് ബോൾ കഥ

ഗിൽക്രിസ്റ്റിന്റെ ഗ്ലൗസിലെ ആ രഹസ്യം; 2007 ലോകകപ്പ് ഫൈനലിനെ പിടിച്ചുലച്ച സ്ക്വാഷ് ബോൾ കഥ

ബ്രസീലിയൻ ഇതിഹാസത്തിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ; ആരോഗ്യനില തൃപ്തികരം എന്ന് റിപ്പോർട്ട്

ബ്രസീലിയൻ ഇതിഹാസത്തിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ; ആരോഗ്യനില തൃപ്തികരം എന്ന് റിപ്പോർട്ട്

മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നുസ്രത്ത് ബറൂച്ച ; രൂക്ഷ വിമര്‍ശനവുമായി ജമാഅത്തെ പ്രസിഡന്‍റ്

മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നുസ്രത്ത് ബറൂച്ച ; രൂക്ഷ വിമര്‍ശനവുമായി ജമാഅത്തെ പ്രസിഡന്‍റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies