പൗരത്വ ഭേദഗതി നിയമം; പുതുച്ചേരിയില്‍ നാളെ നടത്താനിരുന്ന ബന്ദ് പിന്‍വലിച്ചു
പുതുച്ചേരി: പൗരത്വഭേദഗതി നിയമത്തിനെതിരെ പുതുച്ചേരിയില്‍ നാളെ നടത്താനിരുന്ന ബന്ദ് പിന്‍വലിച്ചു. വ്യാപാരവ്യവസായികള്‍ മുഖ്യമന്ത്രി വി.നാരായണസ്വാമിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം. കോണ്‍ഗ്രസും ഡിഎംകെയും ഇടത് പാര്‍ട്ടികളുമാണ് ബന്ദിന് ...