മുഹമ്മദ് യൂനുസിനെതിരായ വിമർശനം ; ഷെയ്ഖ് ഹസീന നടത്തിയ പ്രസംഗങ്ങൾ മാദ്ധ്യമങ്ങളിൽ സംപ്രേഷണം ചെയ്യരുത് ;വിലക്ക് കൽപ്പിച്ച് ബംഗ്ലാദേശ് കോടതി
ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പ്രസംഗങ്ങൾ മാദ്ധ്യമങ്ങളിൽ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് ബംഗ്ലാദേശ് കോടതി. മുഹമ്മദ് യൂനുസിനെതിരെയും ഇടക്കാല സർക്കാരിനെതിരെയും വിമർശിച്ച് കഴിഞ്ഞ ദിവസം ...