bar owners

മദ്യനയം; ബാറുടമകളുടെ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: കേരള സര്‍ക്കാരിന്റെ മദ്യനയം ശരിവച്ച സുപ്രീംകോടതി വിധിക്കെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ജെ.എസ്.കഹാര്‍, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി ...

ബിയര്‍-വൈന്‍ ലൈസന്‍സുകളുടെ കാര്യത്തില്‍ ബാറുടമകള്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണെന്ന് സുപ്രീംകോടതി

ഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തെ എതിര്‍ക്കുന്ന ബാറുടമകള്‍ ആ നയത്തിന്റെ ഭാഗമായി ലഭിച്ച ബിയര്‍വൈന്‍ ലൈസന്‍സുകളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണെന്ന് സുപ്രീംകോടതി. ബാറുകള്‍ പൂട്ടിയത് ...

ബാറുടമള്‍ക്ക് വേണ്ടി എജി ഹാജരായതിനെതിരെ കെ സുരേന്ദ്രന്‍

ബാറുടമള്‍ക്ക് വേണ്ടി എജി ഹാജരായതിനെതിരെ കെ സുരേന്ദ്രന്‍

ബാറുടമകള്‍ക്കായി സുപ്രീം കോടതിയില്‍ അരേരോര്‍ണി ജനറല്‍ ഹാജരായതിനെതിരെ ബിജെപി നേതാവ് കെസുരേന്ദ്രന്‍. വിഷയത്തില്‍ എജിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍ ഇന്നലെ ...

എ.ജിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതം: വി മുരളീധരന്‍

ബാറുടമകള്‍ക്കായി സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ ഹാജരായതിനെതിരെ ഉയരുന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍.ബാറുടമകള്‍ക്കായി കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ എ.ജി ഹാജരായത് ഏറെ വിവാദമായിരുന്നു.സര്‍ക്കാരിനെതിരായി ...

ബാര്‍ ഉടമകള്‍ക്കായി എജി ഹാജരായതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയയ്ക്കും

ബാര്‍ക്കോഴക്കേസില്‍ ബാറുടമകള്‍ക്കായി സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ ഹാജരായതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും.ഈ മാസം 28നു കേസ് പരിഗണിക്കുമ്പോള്‍ ഇതാവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെടും. എ.ജിയുടെ നടപടി ...

ബാറുടമകള്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനായില്ല,നടപടിക്രമങ്ങള്‍ അടുത്തയാഴ്ച്ച ആരംഭിക്കും

കൊച്ചി: ബാറുകള്‍ പൂട്ടാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ബാറുടമകള്‍ക്കായില്ല. വിധിപ്പകര്‍പ്പ് കിട്ടാത്തതിനാലാണ് അപ്പീല്‍ നല്‍കാനാകാഞ്ഞത്. ഇന്നുതന്നെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്യാനായിരുന്നു ബാര്‍ അസോസിയേഷന്റെ ...

ബാറുടമകള്‍ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ച സാഹചര്യത്തില്‍ ബാറുടമകള്‍ അപ്പീലുമായി ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍നിന്നു ബാറുടമകള്‍ക്ക് അനുകൂലമായ ചില നടപടികള്‍ ഉണ്ടായതാണ്. ...

ബാര്‍കോഴക്കേസ്:ബാറുടമകള്‍ വിജിലന്‍സില്‍ മൊഴി നല്‍കി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബാറുടമകള്‍ ഇന്ന് വിജിലന്‍സിന് മൊഴി നല്‍കി . ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളാണ് മൊഴി നല്‍കിയത്. .ധനമന്ത്രി കെ.എം മാണിക്ക് പണം നല്‍കിയിരുന്നതായി ...

മദ്യനയം: സര്‍ക്കാരിന്റെയും ബാറുടമകളുടെയും അപ്പീലുകള്‍ ഇന്ന് പരിഗണിക്കും

കൊച്ചി:മദ്യനയത്തില്‍ സിംഗിള്‍ ബഞ്ച് വിധിക്കെതിരായ അപ്പീലുകള്‍ ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. ബാറുടമകളും, സര്‍ക്കാരും സമര്‍പ്പിച്ച അപ്പീലുകളാണ് പരിഗണിക്കുന്നത്. ഫോര്‍ സ്റ്റാറിന് താഴെയുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെതിരെയാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist