തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബാറുടമകള്‍ ഇന്ന് വിജിലന്‍സിന് മൊഴി നല്കി
. ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികളാണ് മൊഴി നല്‍കിയത്.
.ധനമന്ത്രി കെ.എം മാണിക്ക് പണം നല്‍കിയിരുന്നതായി അസോസിയേഷന് ഭാരവാഹികള്‍ മൊഴി നല്കിയാല് ഇത് കേസില്‍ വലിയ ചലനമുണ്ടാക്കിയേക്കും.എന്നാല്‍ കോഴ കൊടുത്തിരുന്നില്ലെന്നാണ് മൊഴിയെങ്കില്‍ കേസ് തള്ളിപ്പോകാനും സാധ്യതയുണ്ട്.
Discussion about this post