ബാര്‍കോഴക്കേസ് ; ബിജു രമേശിനെതിരെ കെ.എം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു
തിരുവനന്തപുരം : ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിനെതിരെ ധനമന്ത്രി കെ.എം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.വിവാദമായ ബാര്‍കോഴക്കേസിന്റെ പശ്ചാത്തലത്തിലാണ് കേസ്. പത്ത് കോടി രൂപ ...