ബറേലി കലാപത്തിലെ ഒരു കുറ്റവാളി പോലും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണം ; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി യോഗി ആദിത്യനാഥ്
ലഖ്‌നൗ : ബറേലി കലാപത്തിലെ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു കുറ്റവാളി പോലും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് ...












