ഇനി മുതൽ അയാൾ മുഹമ്മദ് സിറാജ് അല്ല, അവൻ…; ബെൻ ഡക്കറ്റും കൂട്ടരും താരത്തെ വിളിക്കുക ആ പേരിൽ; വെളിപ്പെടുത്തി സ്റ്റുവർട്ട് ബ്രോഡ്
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആവേശകരമായ ഒരു അന്ത്യത്തിലേക്ക് ടെസ്റ്റ് നീങ്ങുകയാണ്. ഇരു ടീമുകൾക്കും വിജയിക്കാനുള്ള യഥാർത്ഥ ...