തിയേറ്ററുകളെ കിടിലം കൊള്ളിച്ച് തോമാച്ചായന്റെ ‘തുണി പറിച്ചടി‘: 4കെയിൽ ആരവം തീർത്ത് ‘ഏഴിമല പൂഞ്ചോല‘; സ്ഫടികം രണ്ടാം വരവിലും ക്ലിക്ക്ഡ്
തിരുവനന്തപുരം: ആട് തോമ എന്ന തോമസ് ചാക്കോയും ചാക്കോ മാഷ് എന്ന കർക്കശക്കാരനായ പിതാവും തമ്മിലുള്ള ദ്വന്ദ്വങ്ങളുടെയും തിരിച്ചറിവുകളുടെയും കഥ പറഞ്ഞ് മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി ...