Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

തിയേറ്ററുകളെ കിടിലം കൊള്ളിച്ച് തോമാച്ചായന്റെ ‘തുണി പറിച്ചടി‘: 4കെയിൽ ആരവം തീർത്ത് ‘ഏഴിമല പൂഞ്ചോല‘; സ്ഫടികം രണ്ടാം വരവിലും ക്ലിക്ക്ഡ്

തിയേറ്ററുകളിൽ തലമുറകളുടെ സംഗമം

by Brave India Desk
Feb 9, 2023, 05:45 pm IST
in Cinema, Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ആട് തോമ എന്ന തോമസ് ചാക്കോയും ചാക്കോ മാഷ് എന്ന കർക്കശക്കാരനായ പിതാവും തമ്മിലുള്ള ദ്വന്ദ്വങ്ങളുടെയും തിരിച്ചറിവുകളുടെയും കഥ പറഞ്ഞ് മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഭദ്രൻ ചിത്രം സ്ഫടികം 4കെ റീമാസ്റ്റേർഡ് റിലീസിന് തിയേറ്ററുകളിൽ ആവേശ വരവേൽപ്പ്. മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറിനൊപ്പം റിലീസ് ചെയ്തിട്ടും, മിക്ക കേന്ദ്രങ്ങളിലും ചിത്രം ഹൗസ് ഫുള്ളാണ് എന്നാണ് റിപ്പോർട്ട്.

ചിത്രത്തിലെ സാഹസികമായ സംഘട്ടന രംഗങ്ങളും തീപ്പൊരി സംഭാഷണങ്ങളും ഏഴിമല പൂഞ്ചോല എന്ന ഗാനരംഗവുമാണ് പുതിയ പതിപ്പിലെ ഏറ്റവും ആവേശകരമായ ഘടകങ്ങളെന്ന് പ്രേക്ഷകർ പറയുന്നു. മികച്ച ക്വാളിറ്റിയിലാണ് പുതിയ പതിപ്പിൽ ചിത്രം പ്രദ്രശനത്തിനെത്തിയിരിക്കുന്നത്. ആദ്യ പതിപ്പിൽ ഇല്ലാതിരുന്ന ചില സർപ്രൈസുകളും പുതിയ പതിപ്പിൽ സംവിധായകൻ ഭദ്രൻ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്.

Stories you may like

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

തലമുറകളുടെ സംഗമമാണ് സ്ഫടികം പ്രദർശിപ്പിക്കുന്ന തിയേറ്ററുകളെ ആവേശഭരിതമാക്കുന്നത്. ഒരു തലമുറയ്ക്ക് വർണാഭമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് സ്ഫടികം. പുത്തൻ തലമുറയ്ക്കാകട്ടെ, മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ മാസ് ചിത്രം തിയേറ്ററിൽ അനുഭവിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

റിലീസ് ചെയ്തത് 25 വർഷങ്ങൾക്ക് ശേഷമാണ് 4കെ റിലീസായി സ്ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. പ്രഖ്യാപിക്കപ്പെട്ട നാൾ മുതൽ ആവേശത്തോടെയാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും ആരാധകർ കാത്തിരുന്നത്. ഭദ്രനും മോഹൻലാലിനും ലാലേട്ടൻ ആരാധകർക്കും ഒരു സ്വപ്നസാക്ഷാത്കാരം കൂടിയാണ് സ്ഫടികം റീമാസ്റ്റേർഡ് റിലീസ്. രണ്ട് കോടി രൂപയോളം മുതൽമുടക്കിലാണ് പുതിയ സ്ഫടികം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

Tags: bhadranSpadikam 4kMOHANLAL
Share1
Tweet
Send
Share

Latest stories from this section

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

Latest News

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies