ഹിന്ദുവെന്നാൽ നിസ്സാരമല്ല, സനാതന ധർമ്മത്തെ ചേർത്ത് പിടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഇന്ത്യക്കാർ കണ്ടു പഠിക്കണമെന്ന് സോഷ്യൽ മീഡിയ
വിദേശ രാജ്യങ്ങളിൽ ഒരു ജോലിയോ പൗരത്വമോ കിട്ടുമ്പോൾ വന്ന വഴിയും സംസ്കാരവും മറക്കുന്നവരുടെ ഇടയിൽ വേറിട്ട ശബ്ദമായി ബ്രിടീഷ് പ്രസിഡന്റ് ഋഷി സുനക്. ബ്രിട്ടീഷ് പ്രസിഡന്റ് ആയാലും ...