‘പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ കണ്ണുനീര്‍ കണ്ടപ്പോള്‍ അദ്ദേഹത്തെ കാണണമെന്ന് എനിക്ക് തോന്നി’; മനസ് തുറന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ണുകളില്‍ കണ്ണുനീര്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വച്ച് കാണണമെന്ന് ആദ്യമായി തോന്നിയെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ഇവിടെ പാര്‍ട്ടിയില്ല, മനുഷ്യന്‍ മാത്രമാണെന്നും ...