ഡല്‍ഹി: പരിസ്ഥിതി മൗലികവാദം എന്നത് തെറ്റായ പ്രയോഗമാണെന്ന് സി.പി.െഎ നേതാവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം പ്രതികരിച്ചു. പരിസ്ഥിതി മൗലികവാദം നിയന്ത്രിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളോടുള്ള പ്രതികരണമായാണ് സിപിഐ നേതാവിന്റെ പ്രതികരണം.
മുതലാളിത്ത കൊള്ളയുടെ ഭാഗമാകുന്നതല്ല ഇടതുപക്ഷത്തിന്റെ വികസനം. മാര്‍ക്സിസ്റ്റ് നിലപാടുള്ള ആര്‍ക്കും വലതുപക്ഷ വികസന കാഴ്ചപാടിനെ അംഗീകരിക്കാനാകില്ല. ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post